13കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

 


ADVERTISEMENT

വയനാട്: (www.kvartha.com 03.08.2015)13കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വയനാട് തണ്ണീര്‍വയലില്‍ പതിമൂന്നുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി വിളമ്പുകണ്ടം സ്വദേശി ജോഷിയാണ് പിടിയിലായത്.

സംഭവത്തിനുശേഷം ഇടുക്കിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കമ്പളക്കാട് പോലീസാണ് പിടികൂടിയത്. ജോഷിയെ കോടതിയില്‍ ഹാജരാക്കി. കേസിലെ മറ്റ് രണ്ട് പ്രതികളായ സതീശ്, ദിലീപ് എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
13കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

Also Read:
കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചാല്‍ പകരം പഞ്ചാത്ത് ഓഫീസ് നല്‍കേണ്ടി വരും: സി.പി.എം

Keywords:  Molestation case: Main accused held in Idukki, Arrest, Police, Court, Kerala.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia