ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും പിഴയും
Feb 25, 2018, 11:37 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 25.02.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും. ചായക്കടയിലേക്കു വിളിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയ ഓമല്ലൂര്‍ ഷട്ടര്‍മുക്ക് പനച്ചക്കുഴിയില്‍ ശശിധരന്‍നായരെ (52)യാണ് പത്തനംതിട്ട പോക്‌സോ കോടതി ജഡ്ജി എന്‍ ഹരികുമാര്‍ മൂന്നു വര്‍ഷം കഠിന തടവിനും 25000രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കണം.
2014 ജൂണ്‍ 26ന് വൈകീട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. പ്രദേശവാസികളായ രണ്ട് പേര്‍ പ്രതിഭാഗം സാക്ഷികളായി കോടതി മുമ്പാകെ മൊഴി നല്‍കിയിരുന്നെങ്കിലും അവരുടെ മൊഴി അവിശ്വാസനീയമാണെന്ന് കോടതി നീരീക്ഷിച്ചു. പ്രതിയുടെ കടയില്‍ ചായകുടിക്കാന്‍ കയറിയ കുട്ടി, ചായ കുടിച്ച ശേഷം പണം കൊടുക്കാതെ പോയതിനെ തുടര്‍ന്ന് ഉണ്ടാക്കിയ കള്ളകേസാണിതെന്ന പ്രതിഭാഗം വാദം കോടതി തള്ളി. കേസിന്റെ സാഹചര്യം മുന്‍ നിര്‍ത്തി കുട്ടിയെ സ്വഭാവഹത്യ നടത്താനുള്ള ശ്രമവും നടന്നു. എസ്. ഐ ജിജി വര്‍ഗീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി പി എ ഹന്‍സലാഹ് മുഹമ്മദ് ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, Kerala, News, Accused, Fine, Imprisonment, Molestation, Court, Molestation case; Imprisonment and fine for accused.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.