പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 05.07.2020) പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. ഞായറാഴ്ച രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ വന്ന യാത്രക്കാരനെയാണ് പിടികൂടിയത്. തൃശ്ശൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതിയും കണ്ണൂര്‍ സ്വദേശിയുമായ പ്രജീഷാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമം പൂര്‍ത്തിയാക്കി പ്രതിയെ പൊലീസിന് കൈമാറും.

പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Keywords: News, Kerala, Police, Accused, Case, Molestation, Travel, Airport, Thiruvananthapuram, Flight, Molestation case accused arrested in Trivandrum airport
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia