രാത്രി പട്രോളിങ്ങിനിടെ വനിത എസ്ഐയെ ജീപ്പിനുള്ളില്‍ അപമാനിക്കാന്‍ ശ്രമം; പൊലീസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍
May 28, 2020, 15:39 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com 28.05.2020) സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ് ഐയെ പൊലീസ് ജീപ്പിനുള്ളില്‍ അപമാനിക്കാന്‍ ശ്രമം. സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ സിയാദിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ് ഐ ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് സംഭവം. പിറ്റേ ദിവസം എസ് ഐ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ പൊലീസ് മേധാവി സിയാദിനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി എ ആര്‍ ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പൊലീസ് ഡ്രൈവറായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയത്.
Keywords: News, Kerala, Idukki, Women, Police, Officer, SI, Vehicles, Molestation Attempt, Molestation Attempt Against Woman SI, Police Driver Suspended from Service
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ പൊലീസ് മേധാവി സിയാദിനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി എ ആര്‍ ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പൊലീസ് ഡ്രൈവറായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

