രാത്രി പട്രോളിങ്ങിനിടെ വനിത എസ്ഐയെ ജീപ്പിനുള്ളില്‍ അപമാനിക്കാന്‍ ശ്രമം; പൊലീസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

 


ADVERTISEMENT


ഇടുക്കി: (www.kvartha.com 28.05.2020) സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ് ഐയെ പൊലീസ് ജീപ്പിനുള്ളില്‍ അപമാനിക്കാന്‍ ശ്രമം. സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ സിയാദിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ് ഐ ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് സംഭവം. പിറ്റേ ദിവസം എസ് ഐ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ പൊലീസ് മേധാവി സിയാദിനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി എ ആര്‍ ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പൊലീസ് ഡ്രൈവറായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയത്.

രാത്രി പട്രോളിങ്ങിനിടെ വനിത എസ്ഐയെ ജീപ്പിനുള്ളില്‍ അപമാനിക്കാന്‍ ശ്രമം; പൊലീസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

Keywords:  News, Kerala, Idukki, Women, Police, Officer, SI, Vehicles, Molestation Attempt, Molestation Attempt Against Woman SI, Police Driver Suspended from Service
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia