ഫ്‌ളാറ്റില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവനടന്‍ കുടുങ്ങി
Jul 19, 2017, 15:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19/07/2017) ഫ്‌ളാറ്റില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നടന്‍ കുടുങ്ങി. വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയ ന്യൂദല്‍ഹി സ്വദേശി നിഥിന്‍ സുരേന്ദ്രകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ വീട്ടമ്മയുടെ ഭര്‍ത്താവിനെ തിരക്കിയെത്തിയതായിരുന്നു യുവനടന്‍. ഭര്‍ത്താവ് ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടമ്മ മാത്രമാണുണ്ടായത്.
ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുകയാണെന്ന് വീട്ടമ്മ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജോലി കാര്യം സംസാരിക്കാന്‍ വന്നതാണെന്ന് നിഥിന്‍ പറഞ്ഞു. വീട്ടമ്മ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് നിഥിന് നല്‍കി. അദ്ദേഹത്തോട് ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ നിഥിന്‍ സംസാരിച്ചു, ഫോണും കൈമാറി. പിന്നീട് ഇയാള്‍ തല കറങ്ങുന്നതു പോലെ അഭിനയിച്ചു. വീട്ടമ്മ വെള്ളവുമായി എത്തിയപ്പോള്‍ കയറി പിടിക്കുകയായിരുന്നു.
ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളി മാറ്റി വീട്ടമ്മ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. ഇതിനിടെ വീട്ടമ്മ അടുത്ത ഫ്‌ളാറ്റിലുള്ളവരെ വിവരം അറിയിക്കുകയും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും സമീപത്തെ കോള
ജ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Flat, Kochi, New Delhi, Police, Hindi, Youth, Students, News, Kerala, Molestation attempt; Actor trapped.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.