മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ പിടിയില്‍

 


ADVERTISEMENT

പത്തനാപുരം:(www.kvartha.com 01/02/2018) പിറവന്തൂര്‍ കറവൂരില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാന്‍ പിടിയില്‍. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ ബന്ധുവാണ് പിടിയിലായ പതിനേഴുകാരന്‍. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പതിനേഴുകാരന്‍ കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്താണ് പീഡനം നടത്തിയത്.

തുടര്‍ന്ന് മാതാവ് പത്തനാപുരം പോലീസില്‍ പരാതി നല്കുകയായിരുന്നു. ഇതിനിടെ പതിനേഴുകാരന്റെ മാതാപിതാക്കള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒളിവില്‍ പോയ പ്രതിയെ പത്തനാപുരം പോലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ജുവൈനല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. ഇതിനിടെ പ്രതിയ്ക്ക് മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ പിടിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Molestation, Police, Complaint, Parents, Mother, Custody, Molestation; 17 year old held
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia