ADVERTISEMENT
കോട്ടയം: (www.kvartha.com 01.05.2014) കേരളാ ഗവര്‍ണര്‍ ഷീലാദീക്ഷിത് അലവലാതിയെന്ന് വിവാദ സിപിഎം നേതാവ് എംഎം മണി. കാഞ്ഞിരപ്പള്ളിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം എം മണി. ഷീലാ ദീക്ഷിതിനെതിരെ രൂക്ഷ വിമര്‍ശനമാണ് മണി നടത്തിയത്.
അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ സഹായിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഫയലുകളില്‍ ഒപ്പിടാനുമാണ് ഷീലാദീക്ഷിതിനെ കോരളത്തിന്റെ ഗവര്‍ണറാക്കിയതെന്നും മണി ആരോപിച്ചു.
കോടിക്കണക്കിന് രൂപ കട്ടുമുടിച്ചതു കൊണ്ടാണ് ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍
ഷീലാദീക്ഷിത് തോറ്റ് തുന്നം പാടിയതെന്നും എം എം മണി പരിഹസിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
റസീനയുടെ മരണം, അന്വേഷണം പോലീസ് അട്ടിമറിക്കുന്നു ധര്‍ണയില്‍ പ്രതിഷേധമിരമ്പി
Keywords: M M Mani, CPM, Kottayam, Governor, Corruption, Oommen Chandy, Chief Minister, Allegation, Election, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.