ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം മണിയുടെ റിമാന്‍ഡ് കാലാവധി പതിനഞ്ചു ദിവസത്തേക്കു കൂടി നീട്ടി. നെടുങ്കണ്ടം കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. കേസിലെ രണ്ടാം പ്രതിയാണ് മണി.
ഒന്നാം പ്രതി കൈനകരി കുട്ടന്‍, മൂന്നാം പ്രതി ഒ.ജി മദനന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയും ജനുവരി 14 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍ മണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി മൂന്നിലേക്ക് മാറ്റി.
Keywords: M.M.Mani,Remand,Thodupuzha, Murder, Idukki, Court, High Court,Lieu,Case, Kerala, M M Mani's remand extended till Jan 14
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
