ADVERTISEMENT
കോഴിക്കോട്: (www.kvartha.com 19.05.2016) കനത്ത പോരാട്ടം നടന്ന കോഴിക്കോട് സൗത്തില്‍ യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എം കെ മുനീറിന് ജയം. 6327 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. അബ്ദുല്‍ വഹാബിനെ പരാജയപ്പെടുത്തിയത്.
ബോപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ് കോയ 14363 വോട്ടിന് വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി ആദം മുല്‍സി 54751 വോട്ട് നേടിയപ്പോള്‍ വി കെ സി മമ്മദ് കോയ 69114 വോട്ടുകള്‍ നേടി.

Keywords: Kozhikode, Kerala, LDF, UDF, Muslim-League, M.K Sanu mash, CPM, Assembly Election, Election, Election-2016,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.