Missing woman found | കാണാതായ യുവതിയെയും മകനെയും കാമുകനോടൊപ്പം ഊട്ടിയില്‍ കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ വെള്ളൂര്‍ ആലിന്‍കീഴില്‍ 32 വയസുകാരിയെയും മകനെയും കാമുകനെയും പൊലീസ് നടത്തിയ തിരച്ചിലില്‍ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ഭാര്യയെയും അഞ്ചുവയസുളള മകനെയും കാണാതായെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പയ്യന്നൂര്‍ പൊലീസ് യുവതിയും മകനെയും യുവാവിനെയും ഊട്ടിയില്‍ കണ്ടെത്തിയത്.
            
Missing woman found | കാണാതായ യുവതിയെയും മകനെയും കാമുകനോടൊപ്പം ഊട്ടിയില്‍ കണ്ടെത്തി

കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴുമണിയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെയും കുട്ടിയെയുമാണ് കാണാതായത്. പെരുമ്പ പ്രദേശത്തെ യുവാവുമായി അടുപ്പമുള്ളതായി സംശയിക്കുന്നതായും ഭര്‍ത്താവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. ഇവരെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

Keywords:  Latest-News, Kerala, Kannur, Top-Headlines, Missing, Investigates, Found, Eloped, Tamil Nadu, Missing woman and child found in Ooty with boyfriend.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia