ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട് : ഡ്യൂട്ടിക്കിടെ കാണാതായ വനം വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ശ്രീകാന്ത് മോഹന്റെ ജഡമാണ് തിങ്കളാഴ്ച രാവിലെ മലമ്പുഴ വനത്തില്‍ കണ്ടെത്തിയത്.
ഒരു മാസം മുമ്പാണ് മലമ്പുഴയിലെ വനം വികസന കോര്‍പറേഷന്റെ കീഴിലുളള റബര്‍ എസ്റ്റേറ്റില്‍ ശ്രീകാന്ത് മോഹന്‍ ജോലിക്കെത്തിയത്.
ശ്രീകാന്തിനെ കാണാതായ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടത്തിലേക്ക് പോകുന്നത് തൊഴിലാളികള്‍ കണ്ടിരുന്നു. രാത്രി വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഒന്നിച്ച് ജോലി ചെയ്തിരുന്നവര്‍ പോലീസിനെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുദിവസമായി പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ശ്രീകാന്ത് മോഹനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Keywords: Missing, Forest , Employees, Rubber , Estate,Dead Body, Palakkad, Kollam, Malampuzha, Police, Kerala, Missing employee found dead

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.