Found Dead | ചെമ്പേരിയില്‍ നിന്നും കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
May 9, 2024, 21:57 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ജില്ലയുടെ മലയോരപ്രദേശമായ ചെമ്പേരിയില്‍ നിന്നും കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പേരിയിലെ കുഴിമുള്ളില്‍ തോമസി(80)നെയാണ് കാഞ്ഞിരക്കൊല്ലി കൃഷിയിടത്തിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് തോമസിനെ കാണാതായത്. വനം വകുപ്പും പൊലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Missing elderly man found dead from Chemperi, Kannur, News, Found Dead, Missing, Elderly Man, Dead Body, Probe, Police, Inquest, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.