Arrested | 'കെ എസ് ആര്‍ ടി സി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍'

 


അടൂര്‍: (www.kvartha.com) കെ എസ് ആര്‍ ടി സി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ശമീറിനെയാണ് (39) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

Arrested | 'കെ എസ് ആര്‍ ടി സി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍'

പത്തനംതിട്ട തിരുവനന്തപുരം റൂടിലെ കെ എസ് ആര്‍ ടി സി ബസിലാണ് സംഭവം. തുടര്‍ന്ന് പെണ്‍കുട്ടി സംഭവം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. പിന്നീട് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  Misbehaving against girl; Police officer arrested in Adoor, Pathanamthitta, News, Misbehaving Against Girl, Police Officer Arrested, Adoor News, Complaint, Police Station, Passengers, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia