പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡനത്തിനിരയാക്കി; പിതാവിന് മൂന്ന് ജീവപര്യന്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 02.09.2021) പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളമാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.

2016 മുതല്‍ മൂന്നു വര്‍ഷം പല സ്ഥലങ്ങളിലെത്തിച്ചാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവരം രണ്ടാനമ്മയെ അറിയിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം പീഡനത്തിനിരയാക്കി; പിതാവിന് മൂന്ന് ജീവപര്യന്തം

Keywords:  Minor girl assaulted for three years; Three lifetimes for accused, Pathanamthitta, News, Local News, Molestation, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia