Onam Procession | ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും; കോടിയും സമ്മാനിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഇത്തവണത്തെ ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സര്‍കാര്‍. മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും നേരിട്ടെത്തിയാണ് ഗവര്‍ണറെ ആഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചത്. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു.

Onam Procession | ഓണം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ഗവര്‍ണറെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും പിഎ മുഹമ്മദ് റിയാസും; കോടിയും സമ്മാനിച്ചു

കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസി കോളനിയിലാണ് ഗവര്‍ണര്‍ കഴിഞ്ഞ ഓണം ആഘോഷിച്ചത്. അടുത്തദിവസം ഡെല്‍ഹിക്കു തിരിക്കുന്ന ഗവര്‍ണര്‍ ഓണത്തിനു മുന്‍പു കേരളത്തില്‍ മടങ്ങിയെത്തും.

Keywords:  Ministers Invited Governor for Onam Procession, Thiruvananthapuram, News, Ministers Invited, Governor, Onam Procession, Gift, Politics, Celebration, Controversy, Kerala News. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia