M B Rajesh | ഭരണഘടനയ്ക്ക് അനുസൃതമായാണ് മന്ത്രിയെ നിയമിക്കുന്നതെന്ന് എം ബി രാജേഷ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) ഭരണഘടനയ്ക്ക് അനുസൃതമായാണ് ഓരോ പൗരന്‍മാരും പ്രവര്‍ത്തിക്കുന്നതെന്നും ഒരു മന്ത്രിയെ നിയമിക്കുമ്പോള്‍ വേണ്ട മാനദണ്ഡം അതില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഥാകൃത്ത് ടി പത്മനാഭന്റെ വീട്ടില്‍ സി പി എം ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. 
Aster mims 04/11/2022

ഭരണഘടനയില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ചാണ് ഒരോരുത്തരും  പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഗവര്‍ണറും ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

M B Rajesh | ഭരണഘടനയ്ക്ക് അനുസൃതമായാണ് മന്ത്രിയെ നിയമിക്കുന്നതെന്ന് എം ബി രാജേഷ്


സി പി എം നേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന ഗൃഹസന്ദര്‍ശനത്തോട് ആളുകള്‍ മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. ജാതി മതദേഭ്യമന്യേ ഓരോരുത്തരും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. വിമര്‍ശനങ്ങളെ പാര്‍ടി സ്വാഗതം ചെയ്യുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായല്ല ഗൃഹസന്ദര്‍ശനം നടത്തുന്നതെന്നും ടി വി രാജേഷ് പറഞ്ഞു.

Keywords:  News,Kerala,State,Top-Headlines,Politics,Ministers,party,CPM,Writer,House,Media, Constitution, Ministers appointment by constitution: M B Rajesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia