പിണറായി മന്ത്രി സഭയിലെ മന്ത്രിമാരും വകുപ്പുകളും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.05.2016) ബുധനാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും ചുവടെ:

പിണറായി വിജയന്‍:  മുഖ്യമന്ത്രി, ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍
തോമസ് ഐസക്: ധനകാര്യം
ഇ.പി. ജയരാജന്‍: വ്യവസായം, കായികം
എ.കെ.ബാലന്‍: നിയമം, സാംസ്‌കാരികം, പിന്നോക്കക്ഷേമം.
ടി.പി. രാമകൃഷ്ണന്‍: എക്‌സൈസ്, തൊഴില്‍
സി. രവീന്ദ്രനാഥ്: വിദ്യഭ്യാസം
ജി.സുധാകരന്‍: പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍
ജെ. മേഴ്‌സിക്കുട്ടിയമ്മ: ഫിഷറീസ്, പരമ്പരാഗത വ്യവസായം
എ.സി. മൊയ്തീന്‍: സഹകരണം, ടൂറിസം
കെ.ടി. ജലീല്‍: തദ്ദേശസ്വയംഭരണം
കെ.കെ. ഷൈലജ: ആരോഗ്യം, സാമൂഹികക്ഷേമം
കടകംപള്ളി സുരേന്ദ്രന്‍: വൈദ്യുതി, ദേവസ്വം
മാത്യു ടി. തോമസ്: ജലവിഭവം
എ.കെ. ശശീന്ദ്രന്‍: ഗതാഗതം
രാമചന്ദ്രന്‍ കടന്നപ്പള്ളി: തുറമുഖം
ഇ ചന്ദ്രശേഖരന്‍: റവന്യൂ
പി. തിലോത്തമന്‍: ഭക്ഷ്യ-സിവില്‍ സപ്ലൈസ്
വി.എസ്. സുനില്‍കുമാര്‍: കൃഷിവകുപ്പ്
കെ.രാജു: വനം വകുപ്പ്

പിണറായി മന്ത്രി സഭയിലെ മന്ത്രിമാരും വകുപ്പുകളും

Keywords:  Kerala, Pinarayi vijayan, Ministers and department of Pinarayi cabinet.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia