തിരുവനന്തപുരം: മന്ത്രി തറയില്‍ ഇരുന്ന് സിനിമ കണ്ടു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ സിനിമ കാണാന്‍ ജനം തള്ളിക്കയറിയതിനെ തുടര്‍ന്ന് സീറ്റില്ലാഞ്ഞതിനാല്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് തിയേറ്ററിന്റെ തറയില്‍ ഇരുന്ന് സിനിമ കാണേണ്ടി വന്നു.
സംവിധായിക ദീപ മേത്തയെയും നടന്മാരെയും സ്വീകരിച്ചശേഷം തിയറ്ററിനകത്ത് ചെന്നപ്പോള്‍ മന്ത്രിക്ക് സീറ്റില്ല. സീറ്റ് ആരും ഒഴിഞ്ഞുകൊടുക്കാന്‍ തയാറായതുമില്ല. ഒടുവില്‍ തിയറ്ററില്‍ ഏറ്റവും പുറകിലായി തറയില്‍ ഇരുന്ന് മന്ത്രി മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍ ആസ്വദിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ഒരു കസേര എവിടെനിന്നോ സംഘടിപ്പിച്ചിരുന്നു.
Keywords: M inister, Chairman, Chair, Cinema People, Midnight, Kvartha, Malayalam Vartha, Malayalam News, Thiruvananthapuram, Film, Ganesh Kumar, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.