Report | കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവം; അടിയന്തര റിപോര്‍ട് തേടി മന്ത്രി വീണാ ജോര്‍ജ്
Oct 31, 2023, 16:09 IST
ADVERTISEMENT
കൊല്ലം: (KVARTHA) ആറാം ക്ലാസ് വിദ്യാര്‍ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അടിയന്തരമായി റിപോര്‍ട് നല്‍കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
സംഭവത്തില്‍ അധ്യാപകനായ റിയാസിനെതിരെ പൊലീസ് കേസെടുത്തു. ജെ ജെ ആക്ട് പ്രകാരമാണ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇംപോസിഷന്‍ എഴുതാത്തതിന് നിര്‍ത്താതെ അധ്യാപകനായ റിയാസ് കുട്ടിയെ അടിച്ചു എന്നാണ് പരാതി. കരഞ്ഞാല്‍ വീണ്ടും അടിക്കും, അതുകൊണ്ട് ഞാന്‍ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു എന്ന് അടിയേറ്റ വിദ്യാര്‍ഥി അദ്വൈദ് പറഞ്ഞു.

Keywords: Minister Veena George sought an urgent report on attacking student incident, Kollam, News, Minister Veena George, Assault, Complaint, Student, Police, Case, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.