Killed | 'വാക് തര്‍ക്കം: കരിപ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി'; പ്രതി കസ്റ്റഡിയില്‍
Nov 11, 2022, 21:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കരിപ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊലപ്പെടുത്തിയതായി പരാതി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വാക് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ കല്ലു കൊണ്ട് തലക്കടിച്ച് ഖാദറലിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Migrant worker killed in Karipur, Malappuram, News, Local News, Killed, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

