Arrested | തളിപ്പറമ്പില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശി എക് സൈസ് പിടിയില്‍
Jun 21, 2023, 20:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് ചിറവക്കില്‍ 420 ഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി ബിന്ദുനാഥ് മണ്ഡലിനെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ കെകെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് - ചിറവക്ക് ഭാഗങ്ങളില്‍ നടത്തിയ പരിശേധനയിലാണ് ബിന്ദുനാഥ് പിടിയിലായത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കഞ്ചാവ് വില്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു. നേരത്തെ ഇയാളെ കുറിച്ചു രഹസ്യവിവരം എക്സൈസിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിലും തളിപ്പറമ്പ് ഭാഗത്ത് ലഹരിക്കെതിരെയുളള പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
ക്ലീന്‍ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായാണ് പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തിവരുന്നത് രാത്രികാലങ്ങളില്‍ വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
ക്ലീന്‍ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായാണ് പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തിവരുന്നത് രാത്രികാലങ്ങളില്‍ വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Keywords: Migrant worker arrested with Ganja, Kannur, News, Migrant Worker, Arrested, Ganja, Excise, Bindu Nath, Secret Message, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

