Accidental Death | മൂവാറ്റുപുഴയില്‍ സ്‌കോര്‍പിയോയും ബൈകും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

 


ADVERTISEMENT

എറണാകുളം: (KVARTHA) മൂവാറ്റുപുഴ പുന്നമറ്റത്ത് സ്‌കോര്‍പിയോയും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫിസ് ജീവനക്കാരനായ പല്ലാരിമംഗലം കൂറ്റന്‍വേലി കൊമ്പനതോട്ടത്തില്‍ റോയി ആണ് (48) ആണ് മരിച്ചത്.

Accidental Death | മൂവാറ്റുപുഴയില്‍ സ്‌കോര്‍പിയോയും ബൈകും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
 
റോയി സഞ്ചരിച്ചിരുന്ന ബൈകില്‍ പുന്നമറ്റം പെട്രോള്‍ പമ്പിന് സമീപം വച്ച് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കോര്‍പിയൊ ഇടിക്കുകയായിരുന്നു എന്ന് ദൃക് സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Middleman Died in Road Accident, Kochi, News, Accidental Death, Bike Accident, Eyewitness, Obituary, Hospital, Treatment, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia