പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 02.09.2021) ചേവായൂരില്‍ ബസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപോർട്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി സാമൂഹ്യ നീതി വകുപ്പിന്റെ നിര്‍ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിലായിരുന്നു.

പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍

ജൂലൈയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതി നിര്‍ത്തിയിട്ട ബസിനുളളില്‍ പീഡിപ്പിക്കപ്പെട്ടത്. ഈ കേസിൽ ഗോപീഷ്, മുഹമ്മദ് ശമര്‍ എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍പോയ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.

Keywords:  News, Kozhikode, Death, Top-Headlines, Molestation, Molestation attempt, Found Dead, Found, Kerala, State, Police, Case, Middle-aged woman found dead at home.
< !- START disable copy paste -->


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia