Accidental Death | നീങ്ങി തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴെവീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം
Apr 28, 2024, 12:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) നീങ്ങി തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി താഴെവീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. പാറശാല പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന് നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
കൊച്ചുവേളി നാഗര്‍കോവില്‍ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനില്‍ നിര്‍ത്തി മുന്നോട്ട് എടുത്തപ്പോള്‍ ഷീബ ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാല് വഴുതി ട്രാകിലേക്ക് വീഴുകയായിരുന്നു. ഷീബയുടെ ഒരു കാല് മൃതദേഹത്തില്‍നിന്നും വേര്‍പെട്ട് ട്രാകില്‍ കിടക്കുന്ന നിലയിലായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Middle Aged Woman Died in Train Accident, Thiruvananthapuram, News, Train Accident, Dead, Obituary, Woman, Dead Body, Inquest, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.