ഭാര്യയുടെ വീടിന് സമീപത്ത് മധ്യവയസ്കൻ പൊള്ളലേറ്റ് മരിച്ചു; കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നിഗമനം
Oct 3, 2021, 21:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 03.10.2021) മണിമല കരിമ്പനക്കുളത്ത് ഭാര്യയുടെ വീടിന് സമീപത്ത് മധ്യവയസ്കൻ പൊള്ളലേറ്റ് മരിച്ചു. പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു (52) ആണ് മരിച്ചത്.
കുടുംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യ വീട്ടിന് സമീപത്തെത്തിയ ഷാൻ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ മെഡികൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
Keywords: News, Kottayam, Kerala, Death, Husband, Wife, Top-Headlines, Middle aged man died in Kottayam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

