Pregnancy photo shoot | മെസ്സി ആരാധികയുടെ ഗര്‍ഭകാല ഫോടോഷൂട് വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) ലോക കപ് കാലത്തെ ഗര്‍ഭകാല ഫോടോഷൂടിനും (മെറ്റേണിറ്റി ഫോടോഷൂട്) ഫുട്‌ബോള്‍ തിളക്കം. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിതിന്റെ ഒന്‍പതാം മാസത്തിലെ മെറ്റേണിറ്റി ഫോടോഷൂടിനാണ് ഫുട്‌ബോളിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഫോടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
Aster mims 04/11/2022

Pregnancy photo shoot | മെസ്സി ആരാധികയുടെ ഗര്‍ഭകാല ഫോടോഷൂട് വൈറല്‍

കടുത്ത മെസ്സി ആരാധികയാണ് സോഫിയ. മെസ്സിയുടെ പേരെഴുതിയ ജഴ്‌സി ധരിച്ചാണ് ഫോടോഷൂട് നടത്തിയത്. ഭര്‍ത്താവും ഫ്രീലാന്‍സ് ഫോടോഗ്രാഫറുമായ മലപ്പുറം മേല്‍മുറി സ്വദേശി രഞ്ജിത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. തൃശൂര്‍ അരിമ്പൂരിലെ ടര്‍ഫ് ആയിരുന്നു ലൊകേഷന്‍.

ലോക കപിന്റെ ആവേശം കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് പടരുകയാണ്. ഇഷ്ട താരങ്ങളുടെ കടൗടുകളും റാലികളുമൊക്കെയായി ആരാധകര്‍ സജീവമാണ്.

Keywords: Messi fan's pregnancy photo shoot goes viral, Thrissur, News, Pregnant Woman, Football, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script