ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ ഷോറൂമില്‍ നിന്ന് കോഴിക്കോട്ടെ ഷോ റൂമില്‍ പ്രദര്‍ശനത്തിന് കൊണ്ടുപോയശേഷം കാര്‍ തിരിച്ചു കൊണ്ടുവരുമ്പോഴാണ് ഡിവൈഡറിലിടിച്ച് കത്തി നശിച്ചത്.
ഓടികൂടിയ നാട്ടുകാര്‍ ഷെറിനെ പുറത്തെടുത്ത് നിമിഷങ്ങള്‍ക്കകമാണ് എഞ്ചിന് ഭാഗത്തു നിന്നും തീപടര്‍ന്ന് കാര്‍ കത്താന്‍ തുടങ്ങിയത്. ഒരുമണിക്കൂറിലേറെ നേരം കാര്‍ നിന്നുകത്തി. തീപിടുത്തം മൂലം രണ്ടരമണിക്കൂറോളം ഗതാഗത സ്തംഭിച്ചു. പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിയിരുന്നു.
Keywords: Mercedes Benz s class car, Burnt, Edppal, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

