പാര്‍ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ എം സി ജോസഫൈനെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു

 


ADVERTISEMENT

കണ്ണൂര്‍:(www.kvartha.com 09.04.2022) ഹൃദയാഘാതത്താല്‍ പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ മുന്‍ വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഎം പാര്‍ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. കണ്ണൂര്‍ എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടജമ്മുകാശ്മീരില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Aster_MIMS
     
പാര്‍ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞുവീണ എം സി ജോസഫൈനെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു


Keywords:  News, Kerala, Kannur, Top-Headlines, CPM, Party, Conference, Treatment, Hospital, Attack, MC Josephine, who was upset during the party congress, was admitted to hospital.

< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia