ADVERTISEMENT
മലപ്പുറം: (www.kvartha.com 03.03.2018) സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കഷ്ടതയനുഭവിക്കുന്ന കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്ന് മഴവില്‍ സംഘം വിദ്യാര്‍ത്ഥികള്‍ 'കണ്ണീര് പൂക്കള്‍' എന്ന പേരില്‍ സംഗമം നടത്തി. വിദേശ ശക്തികളുടെ പിന്തുണയോടെ ഭരണകൂടവും വിമത സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമുള്‍പെടെ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടും നിസ്സംഗത പുലര്‍ത്തുന്ന ലോക രാഷ്ട്ര നേതാക്കളുടെ നിലപാടില്‍ പരിപാടിയില്‍ പ്രതിഷേധമുയര്‍ന്നു.
യുദ്ധവിരുദ്ധ വലയം, പ്രത്യേക പ്രാര്‍ത്ഥന എന്നിവ നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Syria, Students, Mazhavil Sangham Supports Syrian Children.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.