എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍­ഡില്‍ നിന്ന് എം.എ യൂ­സഫലി രാജിവെച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി : പ്രവാസി മലയാളികളോടുള്ള അവഗണയില്‍ പ്രതിഷേ­ധി­ച്ച് എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം മലയാളി വ്യവസായി എം.എ യൂസഫലി രാജിവെ­ച്ചു.

മു­ന്ന­റി­യി­പ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ റദ്ദാക്കുന്നതും യാത്രാക്കൂ­ലി അ­ടിക്കടി വര്‍ധിപ്പിക്കുന്നതും പ്രവാസികളെ ബുദ്ധിമുട്ടി­ക്കു­ന്ന­ത­യി യൂ­സഫ­ലി പ­റ­ഞ്ഞു. ഈ സാഹചര്യത്തില്‍ പ്രവാസികളോട് നീതി­പു­ലര്‍­ത്ത­ണ­മെ­ങ്കില്‍ രാ­ജി­യല്ലാ­തെ മ­റ്റു­വ­ഴി­ക­ളി­ല്ലെ­ന്നും യൂസഫ­ലി തു­ടര്‍ന്നു.
എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍­ഡില്‍ നിന്ന് എം.എ യൂ­സഫലി രാജിവെച്ചു
എയര്‍ കേ­രള പദ്ധതിയുമായി സഹകരിച്ച് ഈ രംഗത്ത് തുട­രു­ം. ഇ­തി­നു­ള്ള നിര്‍­ദ്ദേശം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും യൂസഫലി വ്യക്തമാക്കി.

Keywords:  Kochi, Kerala, M.A.Yusafali, Resigned, Air India


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia