Seized | കൂത്തുപറമ്പില്‍ വന്‍ എം ഡി എം എ വേട്ട; 3 പേര്‍ വാഹനം സഹിതം അറസ്റ്റില്‍
Dec 15, 2023, 20:47 IST
കണ്ണൂര്‍: (KVARTHA) വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി മൂന്ന് പേരെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. കൂത്തുപറമ്പ് നഗരസഭയിലെ തൊക്കിലങ്ങാടിയില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് പരിശോധന നടന്നത്.
കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശാനിഫ് (27), പിഎം ശംസീര്‍ (23), പിഎം നിയാസ് (30) എന്നിവരെയാണ് പിടികൂടിയത്. കെ എല്‍.13.എഡബ്ല്യു 9148 നമ്പര്‍ ബെലോനോ കാറില്‍ 7.00ഗ്രാം എംഡിഎംഎ കടത്തുകയായിരുന്നു സംഘം.
കൂത്തുപറമ്പ് എസ് ഐ വിഎം ബിനീഷ്, എസ് ഐ വിനോദ്, എ എസ് ഐ പ്രശോഭ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത് അക്കരമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: M assive MDMA hunt in Koothuparamba; 3 people arrested along with vehicle, Kannur, News, MDMA, Seized, Vehicle, Inspection, Arrest, Accused, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.