Fire In Shop | കുത്തുപറമ്പിൽ വൻ തീപിടുത്തം; വ്യാപാര സ്ഥാപനം കത്തി നശിച്ചു

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) കൂത്തുപറമ്പ് - മട്ടന്നൂർ റോഡിലെ മൂന്നാം പീടികയിൽ വൻ തീപിടുത്തം. ഇരുനില കെട്ടിടം കത്തി നശിച്ചു. കണ്ടേരി റോഡിലെ കെബി ട്രേഡ് ലിങ്ക്സിനാണ് തീ പിടിച്ചത്. കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂനിറ്റുകൾ തീയണച്ചു.
  
Fire In Shop | കുത്തുപറമ്പിൽ വൻ തീപിടുത്തം; വ്യാപാര സ്ഥാപനം കത്തി നശിച്ചു

ലക്ഷങ്ങളുടെ നാശനഷ്ടം നേരിട്ടതായാണ് കണക്ക്. ചൊവ്വാഴ്ച പുലർചെയാണ് തീ പടർന്ന് പിടിക്കുന്നത് പ്രദേശവാസികൾ കണ്ടത്. ഉടൻ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു മണിക്കൂറുകളുടെ ശ്രമഫലമായാണ് തീയണച്ചത്.
  
Fire In Shop | കുത്തുപറമ്പിൽ വൻ തീപിടുത്തം; വ്യാപാര സ്ഥാപനം കത്തി നശിച്ചു

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia