SWISS-TOWER 24/07/2023

പി.ജെ. കുര്യന്‍ സഭയുടെ പ്രിയപുത്രനെന്ന് മാര്‍ത്തോമാ മെത്രാപ്പൊലീത്ത

 


ADVERTISEMENT

മാരാമണ്‍: സുര്യനെല്ലി പീഡനക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനെ മാര്‍ത്തോമാ സഭയുടെ പ്രിയ പുത്രനായി വിശേഷിപ്പിച്ചുകൊണ്ട് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത രംഗത്തുവന്നു.

പി.ജെ. കുര്യന്‍ സഭയുടെ പ്രിയപുത്രനെന്ന് മാര്‍ത്തോമാ മെത്രാപ്പൊലീത്തലോക ജനശ്രദ്ധ പിടിച്ചുപറ്റുന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടന യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. യോഗത്തില്‍ പ്രമൂഖരെ സ്വാഗതം ചെയ്യവേ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിയും സഭയുടേ പ്രിയപുത്രര്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. നിര്‍ദോഷികളെ സമൂഹം എത്ര കരിവാരിത്തേച്ചാലും മന:സാക്ഷിയുള്ള മനുഷ്യന്‍ ഭയപ്പെടേണ്ടതില്ലെന്ന് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Keywords: Maramon, Speech, P.J. Kuryan, Thomas Chandy, Son, Joseph, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia