ADVERTISEMENT
പാല: (www.kvartha.com 02.05.2021) പാലായില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. പാല സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പന്‍. 10,846 വോടിനാണ് മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്നത്.
രാജ്യസഭാ സീറ്റ് രാജിവെച്ചാണ് ജയപ്രതീക്ഷയോടെ ജോസ് കെ മാണി പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് മാണി സി കാപ്പന്റെ മുന്നേറ്റം.
രാജ്യസഭാ സീറ്റ് രാജിവെച്ചാണ് ജയപ്രതീക്ഷയോടെ ജോസ് കെ മാണി പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് മാണി സി കാപ്പന്റെ മുന്നേറ്റം.
Keywords: Jose K Mani suffers setback; Mani C Kappan securing the bridge, Jose K Mani, LDF, Assembly-Election-2021, Result, Kerala, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.