പാല ഉറപ്പിച്ച് മാണി സി കാപ്പന്‍

 


പാല: (www.kvartha.com 02.05.2021) പാലായില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. പാല സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പന്‍. 10,846 വോടിനാണ് മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്നത്.

രാജ്യസഭാ സീറ്റ് രാജിവെച്ചാണ് ജയപ്രതീക്ഷയോടെ ജോസ് കെ മാണി പാലായില്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ത്താണ് മാണി സി കാപ്പന്റെ മുന്നേറ്റം.
പാല ഉറപ്പിച്ച് മാണി സി കാപ്പന്‍
Keywords:  Jose K Mani suffers setback; Mani C Kappan securing the bridge, Jose K Mani, LDF, Assembly-Election-2021, Result, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia