മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് വൈകിയോടും

 


ADVERTISEMENT

പാലക്കാട്: ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മംഗലാപുരത്ത് നിന്ന് പുറപ്പെടേണ്ട 16348 നമ്പര്‍ മംഗലാപുരം സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് വൈകിട്ട് 4.25ന് പുറപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ എസ്. ജെയിംസ് അറിയിച്ചു.
മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് വൈകിയോടും

ലോക്മാന്യതിലക്-മംഗലാപുരം സെന്‍ട്രല്‍-മത്സ്യഗന്ധ എക്‌സ്പ്രസ് വൈകി ഓടുന്നതിനാലാണ് ഈ സമയമാറ്റമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 09746763002 എന്ന നമ്പറില്‍ ബന്ധപെടാം.

Keywords: Train, Mangalore Central – Thiruvananthapuram Central express,  Schedule, Leave, Rescheduled, Lokmanya Tilak – Mangalore Central Matsyagandha express, Late, Public Relations officer,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia