Accidental Death | കുടിവെള്ളത്തിനായി പൈപ് കുഴിച്ചിടാന്‍ ഇറങ്ങിയ യുവാവിന് മണ്ണിനടിയില്‍പെട്ട് ദാരുണാന്ത്യം
Nov 5, 2022, 18:44 IST
പാലക്കാട്: (www.kvartha.com) കുടിവെള്ളത്തിനായി പൈപ് കുഴിച്ചിടാന്‍ ഇറങ്ങിയ യുവാവിന് മണ്ണിനടിയില്‍പെട്ട് ദാരുണാന്ത്യം. അട്ടപ്പാടി താവളത്താണ് ദുരന്തം നടന്നത്. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപാണ് (34) മരിച്ചത്. കുടിവെള്ളത്തിനായി പൈപ് കുഴിച്ചിടാന്‍ ഇറങ്ങിയ ചാലില്‍ യുവാവ് കുടുങ്ങുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ സന്ദീപിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ തന്നെ സന്ദീപിനെ അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Man trapped in pit and died, Palakkad, News, Local News, Accidental Death, Hospital, Natives, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.