ADVERTISEMENT
മലപ്പുറം: (www.kvartha.com 20.05.2016) തിരൂരില്‍ മുസ്ലിം ലീഗ് വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. വരമ്പനാല അമ്പലത്തിങ്ങലിലെ ഹംസക്കുട്ടി എന്ന കുഞ്ഞാപ്പ (48) യാണ് മരിച്ചത്.
ലീഗ് ആഹ്ലാദപ്രകടനത്തിനിടെ ഒരു സംഘം ഹംസക്കുട്ടിയുടെ വീട്ടിലേക്ക് ഗുണ്ട് എറിയുകയും വീട് ആക്രമിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ഹംസക്കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം നടന്നത്. വളവന്നൂര്‍ സര്‍ക്കിളിലെ ചെറവണ്ണൂര്‍ പി കെ പാറ യൂണിറ്റ് എസ് വൈ എസ് പ്രസിഡണ്ടാണ് മരിച്ച ഹംസക്കുട്ടി.

Keywords: Kerala, Malappuram, Murder, Killed, Muslim-League, SYS, Man killed in Malappuram.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.