Held | വാട്സ്ആപിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസില്‍ എസ് ഡി പി ഐ പ്രവര്ത്തകന് റിമാന്‍ഡില്‍
Dec 9, 2022, 17:03 IST
തലശേരി: (www.kvartha.com) ചോമ്പാലയില്‍ പൊലീസ് സ്റ്റേഷന് ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രൂപില്‍ ശബ്ദ സന്ദേശമിട്ടെന്ന കേസില്‍ എസ് ഡി പി ഐ പ്രവര്ത്തകന് അറസ്റ്റില്‍. ശംസുദ്ദീന്‍ (46) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 153, 505(1)(യു) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 46 കാരനായ ശംസുദ്ദീന്‍ സജീവ എസ് ഡി പി ഐ പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശംസുദ്ദീനെ റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Complaint, Arrested, Remanded, WhatsApp, Thalassery, Man held in violence case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.