Gold Smuggling | കരിപ്പൂരില്‍ സൈകിളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി; 25കാരന്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) കരിപ്പൂരില്‍ സൈകിളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് എടക്കുളം സ്വദേശി അബ്ദുല്‍ ശരീഫി (25) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1037 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.
Aster mims 04/11/2022

Gold Smuggling | കരിപ്പൂരില്‍ സൈകിളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി; 25കാരന്‍ കസ്റ്റഡിയില്‍

സൈകിളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സൈകിളിന്റെ സീറ്റിനടിയിലെ ലോഹഭാഗം സ്വര്‍ണം കൊണ്ട് നിര്‍മിച്ചതായിരുന്നു. സുരക്ഷാ പരിശോധനക്കിടെയാണ് ശരീഫ് കസ്റ്റംസിന്റെ പിടിയിലായത്. സൈകിള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.

Keywords:  Man held for trying to smuggle gold on bicycle, Karipur, News, Smuggling, Gold, Airport, Customs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia