Court | 'ഉറങ്ങിക്കിടന്ന 7 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം സഹോദരിയെ പീഡിപ്പിച്ചു'; പ്രതിയായ മാതൃസഹോദരീ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി
Jul 22, 2023, 12:28 IST
ADVERTISEMENT
തൊടുപുഴ: (www.kvartha.com) ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം സഹോദരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കുട്ടികളുടെ മാതൃസഹോദരീ ഭര്‍ത്താവായ അന്‍പതുകാരനെയാണ് കോടതി ശിക്ഷിച്ചത്.
ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. നാല് കേസുകളിലായി 104 വര്‍ഷം തടവും കോടതി വിധിച്ചു. 2021 ഒക്ടോബര്‍ മൂന്നിന് പുലര്‍ചെ മൂന്നു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം.
Keywords: Man gets death sentence for molestation, Attack, Jailed, Idukki, News, Local News, Court, Molestation, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.