Imprisonment | 12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 75 കാരന് 9 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി
Oct 28, 2023, 16:19 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) 12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 75 വയസ്സുകാരന് ഒന്‍പതു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ പി മാധവനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ് ജ് ആര് രാജേഷ് ശിക്ഷിച്ചത്.
2019 ഒക്ടോബര്‍ രണ്ടിന് രാവിലെ 10.30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പെരിങ്ങോം എസ്ഐ ആയിരുന്ന പിസി സഞ്ജയ് കുമാറാണ് കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ ഷെറി മോള് ജോസ് ഹാജരായി.

Keywords: Man gets 9 yrs jail for assaulting minor, Kannur, News, Jailed, Imprisonment, Complaint, Molestation, Court, Judge, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.