Jailed | 13 വയസുകാരനെ കാറില്‍ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിക്ക് 9 വര്‍ഷം കഠിനതടവും പിഴയും
Oct 11, 2023, 21:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപ്പറമ്പ്: (KVARTHA) പതിമൂന്ന് വയസുകാരനായ വിദ്യാര്‍ഥിയെ കാറില്‍ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പച്ചക്കറി കച്ചവടക്കാരന് ഒന്പതുവര്ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷവിധിച്ചു. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന് പരിധിയിലെ എപി അയൂബ് എന്ന അശറഫിനെ(42) ആണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആര് രാജേഷ് ശിക്ഷിച്ചത്.
2018 ഫിബ്രവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീകണ്ഠാപുരം മാര്‍കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുന്ന പ്രതി കുട്ടിയെയും സുഹൃത്തിനേയും പ്രലോഭിപ്പിച്ച് കാറില്‍ കടത്തിക്കൊണ്ടുപോയി ബന്ധുവിന്റെ വീട്ടില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് പരാതി.
ഇന്നത്തെ ശ്രീകണ്ഠാപുരം എസ് ഐ ഇ നാരായണനാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. എസ് എച് ഒ വിവി ലതീഷാണ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. നാല് വകുപ്പുകളിലായി ഒന്‍പതു വര്‍ഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ ഷെറിമോള്‍ ജോസ് ഹാജരായി.

Keywords: Man gets 9 years in jail for assaulting boy, Kannur, News, Court, Imprisonment, Assaulting, Minor Boy, Police, Case, Car, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.