Accidental Death | ഖത്വറില്‍ വാഹാനപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) ഖത്വറില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ചുഴലി വിരിഞ്ഞം സ്വദേശി നിഥിനാണ് മരിച്ചത്. ഏറെക്കാലമായി ഖത്വറില്‍ ജോലി ചെയ്തുവരികയായിരുന്നു.

Accidental Death | ഖത്വറില്‍ വാഹാനപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗംഗാധരന്‍ ചെമ്രോട്ട്-ചന്ദ്രിക ദമ്പതികളുടെ മകനാണ് നിഥിന്‍. ഭാര്യ: പൂജ(മമ്പറം) സഹോദരി: നിമിഷ.

Keywords: Man from Kannur died in a car accident in Qatar, Kannur, News, Accidental Death, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia