Accidental Death | ചക്കരക്കല്ലില്‍ ഓടോറിക്ഷമറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചക്കരക്കല്‍: (www.kvartha.com) ചെമ്പിലോട് ഓടോറിക്ഷ അപകടത്തില്‍ പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ചെമ്പിലോട് ലക്ഷം വീട്ടില്‍ പായറില്‍ നാരായണനാണ് (76) മരിച്ചത്. കണ്ണൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.

Accidental Death | ചക്കരക്കല്ലില്‍ ഓടോറിക്ഷമറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഞായറാഴ്ച രാവിലെ 7.40ന് ചെമ്പിലോട് നോര്‍ത് എല്‍ പി സ്‌കൂളിന് സമീപം വച്ച് ഓടോറിക്ഷ മറിയുകയായിരുന്നു. ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: റൂബി. മക്കള്‍: സുമിത, പരേതയായ സുരേഷ്. മരുമകന്‍: അജയന്‍.

സംസ്‌കാരം ചെമ്പിലോട് പഞ്ചായത് ശ്മശാനത്തില്‍ നടത്തി.

Keywords: Man Died in Road Accident, Kannur, News, Accidental Death, Auto & Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia