Obituary | ആറളത്ത് തീ കെടുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികന് മരിച്ചു
Apr 9, 2024, 11:24 IST
ADVERTISEMENT
ഇരിട്ടി: (KVARTHA) ആറളം പുനരധിവാസ മേഖലയില്‍ തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വയോധികന് മരിച്ചു. സംഭവത്തില്‍ ആറളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആറളം ഫാം ഒന്‍പതാം ബ്ലോകിലെ വേണുഗോപാൽ (77) ആണ് മരിച്ചത്.
ആറളം പുനരധിവാസ മേഖലയില്‍ ഉണ്ടായ തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് വേണുഗോപാലിന് ഗുരുതരമായി പൊള്ളലേറ്റത്. വിവരമറിഞ്ഞ് ആറളം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
< !- START disable copy paste -->

Keywords: News, Malayalam News, Kerala, Aralam, Obituary, Monday, Venugopal, Aralam Police, Man died in Aralam
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.