Police Booked | മുഖ്യമന്ത്രിയെയും കുടുംബത്തിനെയും ഫേസ്‌ബുകിൽ അധിക്ഷേപിച്ചതായി പരാതി; പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തിനെയും അധിക്ഷേപിച്ച് ഫേസ്ബുകിൽ പോസ്റ്റിട്ടുവെന്ന കേസിൽ പൊലീസ് കേസെടുത്തു. മലപ്പുറത്തെ ടിപി സുബ്രഹ്‌മണ്യത്തിനെതിരെയാണ് കേസ്.

Police Booked | മുഖ്യമന്ത്രിയെയും കുടുംബത്തിനെയും ഫേസ്‌ബുകിൽ അധിക്ഷേപിച്ചതായി പരാതി; പൊലീസ് കേസെടുത്തു

 ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നാണ് പൊലീസ് എഫ്ഐആര്‍. കണ്ണൂര്‍ സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Keywords: News, Malayalam News, Kerala, Kannur, Politics, Chief Minister, Pinarai Vijayan, Police Booked, Crime,Man booked for alleged post against CM 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia