ADVERTISEMENT
ആലപ്പുഴ: കഞ്ചാവ് വില്‍പനയ്ക്കിടെ ഒരാള്‍ പിടിയില്‍. കഞ്ചാവ് വില്‍പ്പനയ്ക്കിടെ കളര്‍കോട് പേരൂര്‍ക്കോളനിയില്‍ സുമേഷിനെയാണ് (30)പോലീസ് പിടികൂടിയത്. കൈചൂണ്ടി മുക്കിന് സമീപത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. മുഹമ്മദ് ന്യൂമാനും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പൊതികളാക്കിയ 74 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി.സത്യനേശന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.അക്ബര്‍, രാജേഷ്,അരുണ്‍, നാരായണന്‍ നായര്‍, ഷെരീഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords : Sale, Police, Arrest, Rajesh, Arun, Akbar, Kalarkode, Near, Narayanan, Group.
Keywords : Sale, Police, Arrest, Rajesh, Arun, Akbar, Kalarkode, Near, Narayanan, Group.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

