Arrested | ഓടോ റിക്ഷയില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍
Mar 14, 2023, 22:23 IST
കാസര്‍കോട്: (www.kvartha.com) കാസര്‍കോട് ഓടോ റിക്ഷയില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൊലീസിന്റെ പരിശോധനയില്‍ തളങ്കര കടവത്ത് വെച്ച് വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഓടോ ഡ്രൈവര്‍ ഹാരിസിനെ(48)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഓടോ റിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.
Keywords: Man arrested with ganja, Kasaragod, News, Drugs, Police, Inspection, Kerala.
Keywords: Man arrested with ganja, Kasaragod, News, Drugs, Police, Inspection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.